കോഴിക്കോട് മഴക്കെടുതി രൂക്ഷം | Oneindia Malayalam

2018-08-16 337

Kerala Floods 2018, Kozhikode rain latest news
വടക്കന്‍ കേരളത്തില്‍ കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലെല്ലാം മഴ ശക്തമായി തുടരുന്നു. കണ്ണൂര്‍,കോഴിക്കോട് ജില്ലകളിലെ വിവധ മേഖലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു.
#KeralaFloods